LOCAL NEWS

താമരശ്ശേരി ചുരത്തിൽ വാഹനാപകടം

അടിവാരം :താമരശ്ശേരി ചുരത്തിൽ രണ്ടാം വളവിൽ ചരക്കുമായി വന്ന വാഹനം ബ്രേക്ക് നഷ്ടപ്പെട്ടതിനെ തുടർന്ന് അപകടത്തിൽപ്പെട്ടു .ആർക്കും കാര്യമായ പരിക്കുകൾ ഇല്ല. നിലവിൽ ചുരത്തിൽ ഗതാഗത തടസ്സങ്ങൾ ഒന്നുമില്ല.വൈകുന്നേരം 9 മണിയോടടുത്താണ് അപകടം നടന്നത്

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com