KODANECHERYLOCAL NEWS

തെലുങ്കാനയിൽ നിന്നുള്ള ഷൂട്ടർമാർ എത്തുന്നു

കോടഞ്ചേരി ഗ്രാമപഞ്ചായത്തിലെ കൃഷിയിടങ്ങളിൽ ഇറങ്ങി കൃഷി നശിപ്പിക്കുന്ന കാട്ടുപന്നികളെ ഉന്മൂലനം ചെയ്യുന്നതിനായി തെലുങ്കാനയിൽ നിന്നുള്ള ഷൂട്ടർമാരുടെ സംഘം നാളെ കോടഞ്ചേരിയിൽ എത്തിച്ചേരുന്നുകാട്ടുപന്നി ശല്യം രൂക്ഷമായ പ്രദേശങ്ങളിലെ നിവാസികൾ അതാതു വാർഡ് മെമ്പർമാരുമായോ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടുമായോ ബന്ധപ്പെടുവാൻ താല്പര്യപ്പെടുന്നു2,3,4 തീയതികളിലായി കോടഞ്ചേരി ഗ്രാമപഞ്ചായത്തിന്റെ വിവിധ പ്രദേശങ്ങളിൽ കാട്ടുപന്നികൾക്കായുള്ള തിരച്ചിൽ ജനകീയ പിന്തുണയുടെ നടത്തപ്പെടുന്നതാണ് എന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് അലക്സ് തോമസ് ചെമ്പകശ്ശേരി അറിയിച്ചു

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com