
നാളെ രാവിലെ 7 മുതൽ 4 വരെ ഉണ്ണികുളം പരിധിയിൽ കാപ്പിയിൽ, പനയംകണ്ടി, ഓടക്കാളി, വാളന്നൂർ, ഉക്കച്ചിപാറ, വാകേരി, ശാന്തിനഗർ, രാജഗിരി, വെളുപ്പാംപൊയിൽ.∙ 8 – 5: നരിക്കുനി കണ്ടൻപീടിക, നെട്ടോടിത്താഴം, ചമ്പക്കുന്ന്, പൂവാടി, കണ്ടോത്തുപാറ.
∙ 8.30 – 4: കൂട്ടാലിട പാവുകണ്ടി, തെക്കയിൽമുക്ക്. ∙ 9– 11: പേരാമ്പ്ര സൗത്ത് ശിശുമന്ദിരം റോഡ്, പേരാമ്പ്ര ടൗൺ, മരക്കാടി, പൈതോത്ത് റോഡ്. ∙ 9 – 6: വെള്ളിമാടുകുന്ന് മമ്മിളിതാഴം, പാറോപ്പടി. ∙ 11 – 1: പേരാമ്പ്ര സൗത്ത്, മേഘ, അജിത സോമില്ല്, ടെലിഫോൺ എക്സ്ചേഞ്ച്



