LOCAL NEWS

തെയ്യപ്പാറ, കോനുക്കുന്നേൽ കെ.റ്റി കുര്യൻ നിര്യാതനായി

കോടഞ്ചേരി : തെയ്യപ്പാറ, കോനുക്കുന്നേൽ കെ.റ്റി കുര്യൻ (73) നിര്യാതനായി. ഭാര്യ : ഏലിക്കുട്ടി, കുപ്പായക്കോട് കിഴക്കേൽ കുടുംബാംഗം. മക്കൾ : രാജേഷ് കുര്യൻ, ജിഷ കുര്യൻ. മരുമക്കൾ: ലിൻസി കണിയാംകുന്നേൽ, ജോസ് തകിടിയേൽ. സംസ്കാരം:നാളെ (15-1-2024) രാവിലെ 10 മണിക്ക് തെയ്യപ്പാറ സെന്റ് തോമസ് പള്ളിയിൽ

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com