LOCAL NEWSTHIRUVAMBADY

മൂലേച്ചാലിൽ മേരി നിര്യാതയായി

തിരുവമ്പാടി: പൂവാറൻതോട് മൂലേച്ചാലിൽ പരേതനായ പാപ്പച്ചൻ്റെ ഭാര്യ മേരി (80) നിര്യാതയായി. മക്കൾ: ജോർഡി, സി. ലിൻഡ ജോർജ്ജ് സിഎംസി, സി. റോസ് മരിയ എസ് എച്ച്, ഫാ. റോയി മൂലേച്ചാലിൽ (താമരശ്ശേരി രൂപത), സി. ലിസ് മരിയ സി എം സി. മരുമകൾ : മഞ്ജു ജോർഡി. കൊച്ചുമക്കൾ : ആഷിൻ, ആഷ്‌ലിൻ സംസ്‌കാര കർമ്മങ്ങൾ നാളെ (29.09.2024) ഞായറാഴ്‌ച ഉച്ചയ്ക്ക് 2.30ന് തിരുവമ്പാടിയിലുള്ള സ്വഭവനത്തിൽ ആരംഭിച്ച്, തിരുവമ്പാടി സേക്രഡ് ഹാർട്ട് ഫൊറോന പള്ളിയിലെ കർമ്മങ്ങൾക്ക് ശേഷം പൂവാറംതോട് സെൻ്റ് മേരീസ് പള്ളിസെമിത്തേരിയിൽ

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com