KOODARANCHILOCAL NEWSNewsതിരുവമ്പാടി മണ്ഡല വാർത്തകൾ,

നിര്യാതനായി.

കൂടരഞ്ഞി : ജെയിംസ് മാത്യു ( ഷോജി ) വലിയകട്ടയിൽ (57), യുകെയിൽ വെച്ച് നിര്യാതനായി. ഭാര്യ : ഷൈനി (യുകെ). മക്കൾ: അന്നാലിസ, അസാലിയ, അന്റോണിയോ ( എല്ലാവരും യുകെ). മാതാപിതാക്കൾ : പരേതരായ മാത്യു , അന്നകുട്ടി. സഹോദരങ്ങൾ : ജോസ്, വത്സ, ജോർജ് , സണ്ണി , ഫാ.ബെന്നി വലിയകട്ടയിൽ (എസ് ഡി ബി ആന്ധ്ര ), ബിജു (യുകെ). സംസ്കാരം തിങ്കളാഴ്ച (09/11/2026) ഉച്ചകഴിഞ്ഞ് നാലുമണിക്ക് വസതിയിൽ നടക്കുന്ന പ്രാർത്ഥനാ ശുശ്രൂഷകൾക്ക് ശേഷം കൂടരഞ്ഞി സെന്റ് സെബാസ്റ്റ്യൻസ് പള്ളി സെമിത്തേരിയിൽ

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com