
മുക്കം: മുക്കം മുനിസിപ്പാലിറ്റി ഡിവിഷൻ 3ൽ ആശാ വർക്കറെ തിരഞ്ഞെടുക്കുന്നു . 2024 ഫെബ്രുവരി 15 തീയ്യതി വൈകുന്നേരം അപേക്ഷകൾ 4 മണി വരെ CHC ഓഫീസിൽ സ്വീകരിക്കുന്നതാണന്ന് അധികൃതർ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് CHC ഓഫീസുമായി ബന്ധപ്പെടുക. 04952297260.
യോഗ്യതകൾ:
1. SSLC
2. അതാത് പ്രദേശത്തെ താമസക്കാരും വിവാഹിത / വിധവ / വിവാഹ മോചനം നേടിയയവരോ 25 വയസ്സിനും 45 വയസ്സിനും ഇടയിൽ പ്രായമുള്ള സ്ത്രീ ആയിരിക്കണം



