LOCAL NEWS

ട്രൈബൽ ഉന്നതിയിലെ യുവതി യുവാക്കൾക്ക് ഡ്രൈവിംഗ് ലൈസൻസ് വിതരണം നാളെ

കോടഞ്ചേരി: കേരള പോലീസ് ജനമൈത്രി സുരക്ഷ പദ്ധതി കോഴിക്കോട് റൂറൽ
ട്രൈബൽ ഉന്നതികളിലെ യുവതി യുവാക്കൾക്കായി ജനമൈത്രി പോലീസ് നടത്തിയ സൗജന്യ ഡ്രൈവിംഗ് പരിശീലനം പൂർത്തിയാക്കിയവർക്കുള്ള
ഡ്രൈവിംഗ് ലൈസൻസ് വിതരണം നാളെ വൈകിട്ട്
നാലിന്  കോടഞ്ചേരി  മരിയൻ ഓഡിറ്റോറിയത്തിൽ നടക്കും.ലിന്റോ ജോസഫ്  എംഎൽഎ ഉദ്ഘാടനം ചെയ്യും
ജില്ലാ പോലീസ് മേധാവി കോഴിക്കോട് റൂറൽ ഫറാഷ് ടി ഐപിഎസ്
ലൈസൻസ് വിതരണം നടത്തും.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com