
തിരുവമ്പാടി: കോഴിക്കോട് റൂറൽ ജില്ലാ പോലീസ് മേധാവിയുടെ അധികാര പരിധിയിലെ തിരുവമ്പാടി പോലീസ് സ്റ്റേഷൻ കോമ്പൌണ്ടിലുള്ള 10 പോലിസ് ക്വാർട്ടേഴ്സുകൾ പൊളിച്ചു നീക്കുന്നതിനായി ഫെബ്രുവരി 24 നു രാവിലെ 11.30നു മണിക്ക് തിരുവമ്പാടി പോലീസ് സ്റ്റേഷൻ വളപ്പിൽ പരസ്യമായി ലേലം ചെയ്യുന്നു. ഫോൺ : 0496 2523031



