
കൂടരഞ്ഞി: ഗ്രീൻസ് കൂടരഞ്ഞിയുടെ 2024 – 26 വർഷത്തെ ഭരണസമിതി അംഗങ്ങളെ തെരഞ്ഞെടുത്തു.
ജയേഷ് സ്രാമ്പിക്കൽ പ്രസിഡണ്ട്, ഷിജോ പന്തപ്പിള്ളിൽ വൈസ് പ്രസിഡന്റ്, തോമസ് തറപ്പേൽ സെക്രട്ടറി, ജോയി മച്ചുകുഴിയിൽ ജോ.സെക്രട്ടറി, അഗസ്റ്റിൻ മുതലക്കുഴി ട്രഷറർ, സാജു വേലിക്കകത്ത് ഡയറക്ടർ, ജോളി കാരികാട്ടിൽ ഡയറക്ടർ എന്നിവരെ തെരഞ്ഞെടുത്തു.



