
8 – 5 മേപ്പയൂർ സബ് സ്റ്റേഷൻ മുതൽ പാലച്ചുവട് അങ്ങാടി വരെ, മേപ്പയൂർ സബ് സ്റ്റേഷൻ മുതൽ കീഴരിയൂർ അങ്ങാടി വരെ, കോരപ്ര, അണ്ടിശേരി, വടക്കുംമുറി, ഇരിങ്ങത്ത്, മൈക്രോവേവ് സ്റ്റേഷൻ. ചക്കിട്ടപാറ പന്തിരി മദ്രസ, സൂപ്പിക്കട, വലിയപറമ്പ്, ചാത്തൻകണ്ടിമുക്ക്, ദൈവത്തുണ്ടറ. കുറ്റ്യാടി നോട്ടികണ്ടി, ശാന്തിനഗർ, ചോയി മഠം. ∙ 8 – 10 ചക്കിട്ടപാറ പന്തിരി, പന്തിരി ടൗൺ, ഷിബ ഹോസ്പിറ്റൽ, വേങ്ങേരി, കൈനോത്ത്, കോക്കാട്. ∙ 7 – 3:30 ഓമശ്ശേരി തൂങ്ങുംപുറം, കെഎംസിടി, മുണ്ടുപാറ, ഗെയിൽ, ഇരട്ടക്കുളങ്ങര, പുതിയോത്ത്,അമ്പലക്കണ്ടി . ∙ 9 – 4 താമരശ്ശേരി കാരാട് യുപി സ്കൂൾ, പുതിയ ബസ് സ്റ്റാൻഡ്. ∙ 8 – 1 കോവൂർ ഭവൻസ് സ്കൂൾ, പൊന്നങ്കോട് കുന്ന്, ഗ്യാസ് ഗോഡൗൺ പരിസരം. ∙ 12 – 3 കോവൂർ നെയ്ത്തുകുളങ്ങര, സ്റ്റേറ്റ് ബാങ്ക് കോളനി പരിസരം. ∙ 9 –5 കുന്നമംഗലം പാറമ്മൽ, പിലാശ്ശേരി സ്കൂൾ പരിസരം, പിലാശ്ശേരി ക്രഷർ, മാരിയോട്



