KOODARANCHILOCAL NEWSNews

കൂടരഞ്ഞി കാക്കനാട്ട് ലില്ലി ജോസഫ് നിര്യാതയായി

കൂടരഞ്ഞി: കരിങ്കുറ്റി കാക്കനാട്ട് പരേതനായ ജോസഫിന്റെ ഭാര്യ ലില്ലി ജോസഫ് (67) നിര്യാതയായി. മക്കൾ: അനുപ് (മാർ ഇവാനിയോസ് കോളേജ് തിരുവനന്തപുരം ), സ്മിത (മഹാത്മാ കമ്പ്യൂട്ടർ സെന്റർ തളിപ്പറമ്പ്), അനീഷ് (ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ന്യൂറോ സയൻസ് ഹൈദരാബാദ് ). മരുമക്കൾ: ഹെൻസി (സർവോദയ വിദ്യാലയ തിരുവനന്തപുരം), സുമേഷ് (മഹാത്മാ കമ്പ്യൂട്ടർ സെന്റർ തളിപ്പറമ്പ്), ജീന (ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ന്യൂറോസയൻസ് ഹൈദരാബാദ്). സംസ്‍കാരം വെള്ളിയാഴ്ച (23/02/2024) രാവിലെ 10 മണിക്ക് കൂടരഞ്ഞി സെന്റ് സെബാസ്റ്റ്യൻസ് പള്ളി സെമിത്തേരിയിൽ.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com