LOCAL NEWSNews

ചുരത്തിൽ പിക്കപ്പ് മറിഞ്ഞ് അപകടം

അടിവാരം : ചുരം നാലാം വളവിൽ എയ്സ് പിക്കപ്പ് മറിഞ്ഞ് അപകടം. പുൽപള്ളിയിൽ നിന്നും പാലാഴിലേക്ക് സൗണ്ട് സിസ്റ്റവുമായി ചുരമിറങ്ങിയ പിക്കപ്പാണ് അപകടത്തിൽ പെട്ടത്. യാത്രക്കാർക്ക് പരിക്കില്ല. പോലീസും, എൻ ആർ ഡി എഫ്, ചുരം സംരക്ഷണ സമിതി പ്രവർത്തകരും സ്ഥലത്തെത്തിയിട്ടുണ്ട്. വാഹനം മാറ്റുന്നതിനായി ശ്രമം നടക്കുന്നുണ്ട്. നിലവിൽ ചുരത്തിൽ ഗതാഗതക്കുരുക്ക് ഇല്ല.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com