LOCAL NEWSPUTHUPPADY

ചുരം രണ്ടാം വളവിന് സമീപം പിക്കപ്പ് മറിഞ്ഞു അപകടം

താമരശ്ശേരി ചുരത്തിലെ രണ്ടാം വളവിന് സമീപം ദോസ്ത് പിക്കപ്പ് മറിഞ്ഞ് അപകടം.പച്ചക്കറിയുമായി ചുരം ഇറങ്ങിയതായിരുന്നു പിക്കപ്പ് നിയന്ത്രണം നഷ്ടപ്പെട്ട് രണ്ടാം വളവിന് താഴെ റോഡിൽ മറിയുകയായിരുന്നു.അപകടത്തിൽ ആർക്കും പരിക്കില്ല.നിലവിൽ ഗതാഗത തടസ്സങ്ങൾ ഒന്നുമില്ല.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com