LOCAL NEWSNews

ഇലഞ്ഞിക്കൽ ദേവീക്ഷേത്രത്തിൽ കർക്കിടക വാവുബലി (പിതൃബലി തർപ്പണം ) 28 ന്

തിരുവമ്പാടി:എസ്എൻഡിപി യോഗം 1270-ആം നമ്പർ തിരുവമ്പാടി ശാഖയുടെ ഇലഞ്ഞിക്കൽ ദേവീക്ഷേത്രത്തിൽ വർഷം തോറും നടത്തിവരാറുള്ള പിതൃ ബലിതർപ്പണം, ഈ വർഷവും 2022 ജൂലൈ മാസം 28 ന് വ്യാഴാഴ്ച (1197, കർക്കടകം12) പുലർച്ചെ അഞ്ചുമണി മുതൽ ക്ഷേത്രം മേൽശാന്തി എൻ എസ് രജീഷ് ശാന്തികളുടെ മുഖ്യകാർമികത്വത്തിൽ ആരംഭിക്കുന്നു.

ഭക്തജനങ്ങൾക്ക് പിതൃ ബലിതപ്പണം നടത്തുന്നതിനുള്ള സൗകര്യങ്ങൾ വിപുലമായി ഒരുക്കിയിട്ടുണ്ടെന്ന് ശാഖാ പ്രസിഡന്റ്, സജീവൻ പുതുപ്പറമ്പിൽ, ശാഖാ സെക്രട്ടറി, സി എൻ ശശീധരൻ എന്നിവർ അറിയിച്ചു,

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com