KODANECHERYLOCAL NEWS

നെല്ലിപ്പൊയിൽ മാലശ്ശേരിൽ ബാബു വർഗീസ് നിര്യാതനായി

കോടഞ്ചേരി: നെല്ലിപ്പൊയിലിലെ വ്യാപാരി മാലശ്ശേരിൽ ബാബു വർഗീസ് (64) നിര്യാതനായി. ഭാര്യ: സുമ,തട്ടാംപറമ്പിൽ കൂരോട്ടുപാറ മക്കൾ: ജോബിൻ, ബിബിൻ മരുമക്കൾ:ജിസ പുത്തൻപുര,റ്റിജി മേലേടത്ത്. സംസ്കാരം: നാളെ (18-03-2024) വൈകിട്ട് 4 മണിക്ക് പുലിക്കയം ഇമ്മാനുവേൽ മാർത്തോമ്മ പള്ളിയിൽ

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com