KODANECHERYLOCAL NEWS

സംസ്ഥാന കേരളോത്സവം ; വനിതാ വടംവലിയിൽ കോടഞ്ചേരി പഞ്ചായത്ത് ടീമിന് രണ്ടാം സ്ഥാനം

കോടഞ്ചേരി: തിരുവനന്തപുരത്ത് വെച്ച് നടന്ന സംസ്ഥാന കേരളോത്സവം വനിതാ വടംവലി മത്സരത്തിൽ കോടഞ്ചേരി പഞ്ചായത്തിനെ പ്രതിനിധീകരിച്ച് പങ്കെടുത്ത റെഡ് സ്റ്റാർ ഇരൂട് ടീം രണ്ടാം സ്ഥാനം നേടി.വിജയം കൈവരിച്ച ടീമിനൊപ്പം കോഴിക്കോട് യുവജന ക്ഷേമബോർഡ്‌ ജില്ലാ പ്രോഗ്രാം ഓഫീസർ വിനോദ് , കൊടുവള്ളി ബ്ലോക്ക്‌ കോ -ഓർഡിനേറ്റർ അരുൺ എസ് കെ , ടീം കോച്ച് അനൂപ്, വിനീഷ്, ദീപേഷ്, സുജിത്ത്,മനു, ജിജോ എന്നിവരും.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com