News

കോലോത്തുംകടവ് കളത്തുംപടി ഹംസ നിര്യാതനായി

കൂടരഞ്ഞി: കോലോത്തുംകടവ് കളത്തുംപടി ഹംസ (75) നിര്യാതനായി
ഭാര്യ – പാത്തുമ്മ (മലപ്പുറം) വളപ്പിൽ കുടുംബാംഗം
മകൻ- അബ്ബാസ് (ഓട്ടൊ)
മരുമകൾ – സക്കീന (തിരുവമ്പാടി)
സഹോദരങ്ങൾ – നബീസ (മലപ്പുറം), ആമിന(മലപ്പുറം), ആസ്യ (മലപ്പുറം),
മയ്യിത്ത് നിസ്കാരം ഇന്ന് (31-03-2024-ഞായറാഴ്ച) രാത്രി 11:00- മണിക്ക് കോലോത്തും കടവ് ഖബർസ്ഥാൻ ജുമാമസ്ജിദിൽ

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com