LOCAL NEWS

കോഴിക്കോട് ജില്ലയിൽ നാളെ വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ

നാളെ രാവിലെ എട്ടുമണി മുതൽ വൈകിട്ട് 5 മണി വരെ കക്കോടി കണ്ടിയിൽ താഴം, പടിഞ്ഞാറ്റുമുറി, കൈതമോളിത്താഴം, തിരുവമ്പാടി, കൊടക്കാട്ടുപാറ.

∙ 8 – 5:30: നടക്കാവ് പൊലീസ് സ്റ്റേഷൻ പരിസരം, നടക്കാവ് ക്രോസ് റോഡ്, പിഎംജി ഓഫിസും പരിസരവും.

∙ 8:30 – 3: കൊടുവള്ളി ജനതാ റോഡ്, ചെറ്റക്കടവ് ട്രാൻസ്ഫോമർ, ഉണ്ണികുളം

∙ 9 – 2: ചക്കിട്ടപാറ പറമ്പൽ പന്നിക്കോട്ടൂർ ട്രാൻസ്ഫോമർ പരിധിയിൽ.

∙ 9 – 5: അത്തോളി പുത്തഞ്ചേരി സ്കൂൾ പരിസരം.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com