LOCAL NEWS

കോഴിക്കോട് ജില്ലയിൽ നാളെ വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ

രാവിലെ 7 മണി മുതൽ ഉച്ചയ്ക്ക് 2 മണി വരെ ചേളന്നൂർ കോറോത്ത് പൊയിൽ, ചിറ്റടിമുക്ക്, ചാമക്കാല, കാവ്, അങ്കത്തായി, അമ്പലപ്പാട്‌, കാക്കൂർ മല, കുനിയാട്ടുമ്മൽ.
∙ 8 – 5 തിരുവമ്പാടി മാവാതുക്കൽ, എലന്തുകടവ്, പുല്ലൂരാംപാറ. കട്ടാങ്ങൽ പുള്ളന്നൂർ, കല്ലുംപുറം.
∙ 8:30 – 5:30 കട്ടാങ്ങൽ ശ്രീധർമ ഇൻഡസ്ട്രീസ്, മലയമ്മ സ്കൂൾ, മലയമ്മ ടൗൺ, നാസ്കോ ഫുഡ്സ്, അമ്പലമുക്ക്.
∙ 9 – 12 ബേപ്പൂർ സുനി ഐസ് മുതൽ ഗോതീശ്വരം വരെ
∙ 9 – 5 അത്തോളി വെള്ളിലാട് മല, കോതങ്ങൽ, കൊളത്തൂർ നോർത്ത്, കൊളത്തൂർ, പുന്നത്തറ ടെക്‌സ്‌റ്റൈൽസ് പരിസരം

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com