LOCAL NEWS

ഓമശ്ശേരി ഗ്രാമപഞ്ചായത്ത്‌ മെമ്പർ പങ്കജവല്ലി അന്തരിച്ചു

ഓമശ്ശേരി ഗ്രാമപഞ്ചായത്ത്‌ പതിനേഴാം വാർഡ്‌ മെമ്പർ പങ്കജവല്ലി (57)അന്തരിച്ചു. ഓമശ്ശേരി ഗ്രാമപഞ്ചായത്തിലെ മങ്ങാട് ഈസ്റ്റ്‌ വാർഡിൽ നിന്ന് സി.പി.ഐ.എം. പ്രതിനിധിയായാണ് വിജയിച്ചത്.ദീർഘകാലമായി അസുഖ ബാധിതയായി ചികിത്സയിലായിരുന്നു.വലിയപുരക്കൽ രാമൻകുട്ടി ഭർത്താവും മേഘ മകളുമാണ്.സംസ്കാരം ഇന്ന് ഉച്ചയ്ക്ക് ശേഷം 3 മണിക്ക് വീട്ടുവളപ്പിൽ നടക്കും.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com