
തിരുവമ്പാടി :കല്ലുരുട്ടി ചെമ്പരത്തിക്കൽ പൗലോസ് (കുഞ്ഞച്ചൻ-71) നിര്യാതനായി.
ഭാര്യ:ത്രേസ്യാമ്മ, ഇടുക്കി പൊരുമറ്റം കുടുംബാംഗം.
മക്കൾ:അനിഷ്ക,( ഓസ്ട്രേലിയ),അലീന (ഖത്തർ ),അവിനാഷ് (ഖത്തർ )
മരുമക്കൾ: ജായിസ് കാരക്കാട്ട് കൂടരഞ്ഞി,മനു പൈങ്ങാക്കളം ചമ്പക്കുളം,ആഷ്ന പുത്തൻപുരയിൽ കോഴിക്കോട്.
സംസ്കാരം:
22.05.2024 ന് ഉച്ചക്ക് 2.30 ന് കല്ലുരുട്ടി സൈന്റ്റ് തോമസ് പള്ളിയിൽ .



