KODANECHERYLOCAL NEWS

നാരങ്ങത്തോട് അങ്ങാടി പതങ്കയം സംരക്ഷണ സമിതി ശുചികരണം നടത്തി

കോടഞ്ചേരി: കോടഞ്ചേരി ഗ്രാമപഞ്ചായത്ത് മഴക്കാല ശുചികരണത്തിൻ്റെ ഭാഗമായി നാരങ്ങത്തോട് അങ്ങാടിയും പരിസരപ്രദേശങ്ങളും പതങ്കയം സംരക്ഷണ സമിതി ശുചികരണ പ്രവർത്തനങ്ങൾ നടത്തി പ്രവർത്തനത്തിന് വാളണ്ടിയർമാരയാ വിൽസൺ തറപ്പേൽ, ബിജു ഓത്തിക്കൽ, നോബിൾ മനയിൽ, ബാബു പുളിക്കൽ, അനിഷ് കുമാർ , സാബു കറുകയിൽ, ബിബിൻ പുതു പറമ്പിൽ, സിജു ഓത്തിക്കൽ, സാബു ചെന്നിത്തല, മോൻസി പാണ്ടിയാലയ്ക്കൽ, ബാബു എന്നിവർ നേതൃത്വം നല്കി.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com