KOODARANCHILOCAL NEWS

തലയാട് പെരിഞ്ചെല്ലൂർ പി.ജെ ജോണിയുടെ ഭാര്യ മേരി ജോണി നിര്യാതയായി.

തലയാട്:
തലയാട് പെരിഞ്ചെല്ലൂർ പി.ജെ. ജോണിയുടെ ഭാര്യ മേരി ജോണി(69) നിര്യാതയായി.
കൂടരഞ്ഞി പ്ലാക്കാട്ട് കുടുംബാംഗമാണ് പരേത
മക്കൾ: മിനി ഷാജു, പ്രീതി ഡൊമിനിക്, (അധ്യാപിക) എ. ജെ. ജോൺ മെമ്മോറിയൽ ഹയർസെക്കൻഡറി സ്കൂൾ ചാത്തൻകോട്ട് നട, സവിത സന്ദീപ്, ദീപ ടോജി (അധ്യാപിക, കാർമൽ യു.പി സ്കൂൾ പാലക്കയം) ,ജോസിൻ പി. ജോൺ (അധ്യാപകൻ, സെൻറ് മേരിസ് എച്ച്.എസ്.എസ് കൂടത്തായി.)
മരുമക്കൾ: ഷാജു പുത്തൂർ ആനക്കാംപൊയിൽ, ഡൊമിനിക്ക് കളത്തൂർ പൂതംപാറ (അധ്യാപകൻ,കെ. വി. കെ. എം.എം. യു.പി സ്കൂൾ ദേവർകോവിൽ)
സന്ദീപ് കോതമ്പനാനിയിൽ കല്ലാനോട്, ടോജി കുന്നുംഭാഗത്ത് പൊറ്റശ്ശേരി സർവീസ് കോ-ഓപ്പറേറ്റീവ് ബാങ്ക് പാലക്കയം, അമ്പിളി ജോസിൻ പാലക്കുടിയിൽ വാലില്ലാപ്പുഴ.
സംസ്കാര ശുശ്രൂഷകൾ ഇന്ന് വൈകിട്ട് നാലുമണിക്ക് വീട്ടിൽ ആരംഭിച്ച് തലയാട് സെന്റ് ജോർജ് ചർച്ച് ഇടവക ദേവാലയത്തിൽ.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com