LOCAL NEWS

10 വയസ്സുകാരൻ കുളത്തിൽ വീണ് മരിച്ചു.

ഓമശ്ശേരി: മങ്ങാട്, മുടൂർ മൂസക്കുട്ടിയുടെ മകൻ മുഹമ്മദ് അജാസ് (10) വീടിനടുത്തുള്ള കുളത്തിൽ വീണു മുങ്ങി മരിച്ചത്. ഇന്ന് സന്ധ്യയോടെയായിരുന്നു അപകടം സംഭവിച്ചത്.
കുളത്തിൽ വീണയുടൻ രക്ഷാപ്രവർത്തനം നടത്തി ഓമശ്ശേരിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജ് മോർച്ചറി സൂക്ഷിച്ചിരിക്കുകയാണ്.
മാതാവ്: റഹ്മത്ത്
സഹോദരങ്ങൾ: അൻഷാ ഫാത്തിമ,ആയിഷ ഫർവീൻ, സല്ലാ മഹറി

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com