LOCAL NEWS

നിര്യാതനായി

തിരുവമ്പാടി:പുല്ലൂരാംപാറ കൊല്ലക്കൊമ്പിൽ ജോർജ് (പാലാ ജോണി-69) നിര്യാതനായി.
പുല്ലൂരാംപാറ പള്ളിപ്പടിയിൽ മേഴ്‌സി സ്റ്റോഴ്‌സ് എന്ന വ്യാപാര സ്ഥാപനം നടത്തിയിരുന്നു.
ഭാര്യ: ബീന നിലമ്പൂർ ഇടിവണ്ണ പൈങ്ങോട്ട് കുടുംബാംഗം.
മക്കൾ:
ജിതിൻ ജോർജ് ( ഭാരത് പെട്രോളിയം – ചെന്നൈ )
ജോഷൻ ജോർജ് ( ഹോക്കി പരിശീലകൻ – തിരുവനന്തപുരം )
മരുമക്കൾ:
ബെറ്റ്സ തോമസ്,
അജിനി റെജി.
സംസ്കാരം ഇന്ന് (05-08-2026-ബുധൻ) വൈകുന്നേരം 05:30-ന് വസതിയിൽ നടക്കുന്ന പ്രാർത്ഥനാ ശുശ്രൂഷകൾക്ക് ശേഷം പുല്ലൂരാംപാറ സെൻ്റ് ജോസഫ്സ് പള്ളിയിൽ.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com