KODANECHERYLOCAL NEWS

കോടഞ്ചേരി ഇരൂട് വെട്ടുകല്ലുംപുറത്ത് ജോസഫ് നിര്യാതനായി.

കോടഞ്ചേരി :ഇരൂട് വെട്ടുകല്ലുംപുറത്ത് ജോസഫ് (90) നിര്യാതനായി.
ഭാര്യ: റോസമ്മ ചമൽ ഇലവുംതടിക്കൽ കുടുംബാംഗം.
മക്കൾ:ലിസി,സജി, ബെറ്റി,ബിജു.
മരുമക്കൾ : ജോസ് കൊച്ചുപുരയ്ക്കൽ (തിരുവമ്പാടി), സെൽവി പടിഞ്ഞാറക്കുറ്റ് (വേനപ്പാറ), സെലസ്റ്റിൻ പള്ളിത്താഴത്ത് (കൂടത്തായി), ഡാനി ചാരുപ്ലാക്കൽ (തിരുവമ്പാടി).
സംസ്കാരം: നാളെ (11-06-24) രാവിലെ 9ന് കോടഞ്ചേരി സെന്റ് മേരീസ് ഫൊറോന പള്ളി സിമിത്തേരിയിൽ.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com