KODANECHERYLOCAL NEWS
ഒരു മണിക്കൂർ വ്യത്യാസത്തിൽ സഹോദരങ്ങൾ മരണപ്പെട്ടു

കോടഞ്ചേരി: കോട്ടയം അരുവിത്തറ കൊല്ലം പറമ്പിൽ സേവ്യർ- ഏലിക്കുട്ടി ദമ്പതികളുടെ മക്കളായ മേഴ്സി തോമസ് (64),സജി സേവ്യർ(59) എന്നിവർ മരിച്ചത് ഏകദേശം ഒരു മണിക്കൂർ വ്യത്യാസത്തിൽ.കോടഞ്ചേരി അറമത്ത് തോമസിന്റെ ഭാര്യയായ മേഴ്‌സി തോമസ് (64) മരിച്ചത് ഇന്നലെ വൈകിട്ട് 4.45നാണ്. അരുവിത്തറയിൽ വെച്ച് വൈകിട്ട് 5.30 ടെ സഹോദരൻ സജിയും മരിച്ചു.