
തിരുവമ്പാടി: ഈ വർഷം പുതുതായി ചുരുങ്ങിയത് 50 തോ അതിലധികമോ കോകോ തൈകൾ വെച്ച് പിടിപ്പിച്ച കർഷകർ ആധാർ, നികുതി ഷീറ്റ്, ബാങ്ക് പാസ്സ് ബുക്ക് എന്നിവയുടെ കോപ്പിയുമായി ഈ മാസം 25 ന് മുൻപായി തിരുവമ്പാടി പുല്ലൂരംപാറ പള്ളിപ്പടിയിലെ കൃഷിഭാവനുമായി ബന്ധപ്പെടണമെന്ന് കൃഷി ഓഫീസർ അറിയിച്ചു.



