
കോടഞ്ചേരി: കൂരോട്ടുപാറ കുറ്റിപറമ്പിൽ ജോൺ വർഗീസ് (അനിയൻ- 59) നിര്യാതനായി. ഭാര്യ: ജോളി ചന്ദ്രൻകുന്നേൽ കോടഞ്ചേരി മക്കൾ: സിബിൻ ജോൺ (ദുബായ്), അനു ജോൺ (ദുബായ്) മരുമക്കൾ: അനൂപ് ജോസഫ് നെയ്യത്തും പറമ്പിൽ കൂരോട്ടുപാറ (ദുബായ്), സോന ബേബി പുതുശ്ശേരിയിൽ പുലിക്കയം(ദുബായ്). സംസ്ക്കാരം നാളെ (18/06/2024) രാവിലെ 10-മണിക്ക് ഭവനത്തിലെ ശിശൂഷകൾക്ക് ശേഷം നാരങ്ങാത്തോട് സെൻ്റ് പീററർ & പോൾസ് ദേവാലയത്തിൽ.



