News

കോഴിക്കോട് ജില്ലയിൽ നാളെ വൈദ്യുതി സ്ഥലങ്ങൾ

നാളെ രാവിലെ 7 മുതൽ 2 വരെ താമരശ്ശേരി ചെറുക്കാട്, കന്നൂട്ടിപ്പാറ, നഴ്സറി മുക്ക്, പുല്ലാഞ്ഞിമേട്.

∙ 8 – 11: മാവൂർ കൊടശ്ശേരിത്താഴം, കള്ളാടിച്ചോല, പള്ളിത്താഴം, പെരുവയൽ.

∙ 8 – 4: കട്ടാങ്ങൽ ചെത്തുകടവ് റജിസ്ട്രാർ ഓഫിസ് പരിസരം, വെസ്റ്റ് ചാത്തമംഗലം, ചാത്തമംഗലം അങ്ങാടി, പാലാട്ടുമ്മൽ, എച്ച് ആൻഡ് എച്ച് അപ്പാർട്മെന്റ്, അക്വാ ട്രീറ്റ്, ചാത്തമംഗലം – വേങ്ങേരി മഠം റോഡ്.

∙ 9 – 5: കക്കോടി വാണിയേരിത്താഴം – പയിമ്പ്ര റോഡ്, അയ്യപ്പാടം, ഐഒസി പെട്രോൾ പമ്പ്, കനാൽ.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com