MUKKAM

ലഹരി വിരുദ്ധ ദിനം ആചരിച്ചു

കല്ലുരുട്ടി :ലഹരിയുടെ ദൂഷ്യഫലങ്ങളെക്കുറിച്ച് ബോധവൽക്കരിക്കുക എന്ന ലക്ഷ്യത്തോടെ സെന്റ്.തോമസ് എൽ പി സ്കൂൾ നീലേശ്വരം, കല്ലുരുട്ടിയിൽ ലഹരി വിരുദ്ധ ദിനം ആചരിച്ചു. ലഹരി വിരുദ്ധ പ്രതിജ്ഞ, ലഹരി വിരുദ്ധ ദിന സന്ദേശം ,പ്ലക്കാർഡ് – പോസ്റ്റർ നിർമ്മാണം എന്നിവ സംഘടിപ്പിച്ചു. ഡോക്ടർ ആശ വി വാര്യർ (ആയുഷ് കാമിയം ആയുർവേദ ക്ലിനിക്, കല്ലുരുട്ടി ) ലഹരി വിരുദ്ധ സന്ദേശം നൽകി. പ്രധാനാധ്യാപകൻ ജോൾജിൻ ജോർജ് , അധ്യാപകരായ മെറിൻ വർഗീസ്,ധന്യ ഫ്രാൻസിസ് ,അലി അബ്‌ദുൾ റസാ‌ഖ് , അയോണ തോമസ് തുടങ്ങിയവർ നേതൃത്വം നൽകി.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com