KOODARANCHILOCAL NEWS

കൂടരഞ്ഞി കാക്കാട്ടിക്കലായിൽ പ്രഭാകരൻ നിര്യാതനായി.

കൂടരഞ്ഞി:കാക്കാട്ടിക്കലായിൽ പ്രഭാകരൻ (85) നിര്യാതനായി. ഭാര്യ: തങ്കമ്മ. മക്കൾ: മനോജ്‌ (സൗദി) അജിത്, സുരേഷ് (ദേവഗിരി സി എം ഐ പബ്ലിക് സ്കൂൾ ) സതീഷ് (സൗദി ). മരുമക്കൾ: അശ്വതി, ഷിമ്മി (കണ്ണിപ്പൊയിൽ എ യു പി സ്കൂൾ )രാജശ്രീ ബോബികിരൺ. സംസ്കാരം നാളെ(10.07.2024) രാവിലെ 11 മണിക്ക് വീട്ടുവളപ്പിൽ

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com