LOCAL NEWS

തിരുവമ്പാടി കളമ്പുകാട്ട് മേരി വർക്കി നിര്യാതയായി.

തിരുവമ്പാടി:പരേതനായ കളമ്പുകാട്ട് കെ.കെ വർക്കിയുടെ ഭാര്യ മേരി (78) നിര്യാതയായി.
തലയാട് കടമല കുടുംബാംഗമാണ് പരേത.
മക്കൾ: ബീന, ബിനോജ്, ബിനിൽ .
മരുമക്കൾ:
ടോമി തറപ്പേൽ തിരുവമ്പാടി,
സോജ പൈകയിൽ പെരുവണ്ണാമുഴി , ഷെറിൻ കൊക്കാപ്പുഴ ചക്കിട്ടപ്പാറ ,
(സെൻ്റ് ആൻ്റണി യു.പി സ്കൂൾ കണ്ണോത്ത്).
സംസ്കാരം : നാളെ (20/7/2024) ശനിയാഴ്ച ഉച്ചകഴിഞ്ഞ് 2:30 ന് ഭവനത്തിൽ നിന്നും സംസ്കാര ശുശ്രൂഷകൾ ആരംഭിച്ച് തിരുവമ്പാടി ഫൊറോന ദേവാലയത്തിൽ.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com