LOCAL NEWS

തര്‍തീല്‍ ഹോളി ഖുര്‍ആന്‍ പ്രീമിയോ: അൽ ഇർഷാദ് വിദ്യാർത്ഥിക്ക് ഒന്നാം സ്ഥാനം.

തെച്യാട് : സംസ്ഥാന തര്‍തീല്‍ ഹോളി ഖുര്‍ആന്‍ പ്രീമിയോയിൽ  തെച്യാട് അൽ ഇർഷാദ് ദഅ്‌വാ കോളേജ് വിദ്യാർത്ഥി ഹാഫിസ് മുഹമ്മദ് ഷുഐബ് ഒന്നാം സ്ഥാനം നേടി. ജൂലൈ 18-ന് കാസര്‍കോട് മുഹിമ്മാത്ത് ക്യാമ്പസിൽ വെച്ച് SSF കേരള ഘടകം സംഘടിപ്പിച്ച തർതീൽ മത്സരത്തിൽ , ജനറൽ വിഭാഗം ഇംഗ്ലീഷ് ഖുര്‍ആന്‍ പ്രഭാഷണ മത്സരത്തിലാണ് അൽ ഇർശാദ് വിദ്യാർത്ഥി ആദ്യ സ്ഥാനംനേടിയത്.  

തര്‍തീല്‍ ഹോളി ഖുര്‍ആന്‍ പ്രീമിയോ പുരസ്‌കാരം നേടിയ ഹാഫിസ് മുഹമ്മദ് ഷുഐബ്നെ അൽ ഇർശാദ് ചെയർമാൻ ഹുസൈൻ നീബാരി ദഅവാ കോളേജ് പ്രിൻസിപ്പൽ ഇബ്രാഹീം സഖാഫി താത്തൂർ എന്നിവരുടെ നേത്രത്വത്തിൽ മാനേജ്മെൻ്റും ഉസ്താദുമാരും അഭിനന്ദിച്ചു.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com