LOCAL NEWS

കല്ലുരുട്ടി സ്കൂളിലെ ഇലക്ഷൻ നാവ്യാനുഭവമായി

കല്ലുരുട്ടി :തിരഞ്ഞെടുപ്പ് നടപടികളെ കുറിച്ച് കുട്ടികൾക്ക് അവബോധം നൽകുക എന്ന ലക്ഷ്യത്തോടെസെന്റ്. തോമസ് എൽ.പി.സ്കൂൾ നീലേശ്വരം,കല്ലുരുട്ടി ലെ 2024-25 അധ്യയന വർഷത്തെ സ്കൂൾ പാർലമെൻ്റ് തിരഞ്ഞെടുപ്പ് കുട്ടികൾക്കും അധ്യാപകർക്കും നാവ്യാനുഭവമായി.ജനാധിപത്യരീതിയിൽ ബാലറ്റ് പേപ്പറിലൂടെ കുട്ടികൾ സ്കൂൾ ലീഡറിനെ തിരഞ്ഞെടുത്തു.നാമനിർദ്ദേശ പത്രിക സമർപ്പിച്ച കുട്ടികളിൽ നിന്ന് സൂക്ഷ്മപരിശോധനക്കുശേഷം നാല് സ്ഥാനാർത്ഥികൾ സ്കൂൾ ലീഡർ സ്ഥാനത്തേയ്ക്ക് മത്സരിച്ചു. സ്കൂൾ ലീഡറായി അസ്‌ലഹ് സുബൈറിനെ തിരഞ്ഞെടുക്കപ്പെട്ടു.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com