
തിരുവമ്പാടി: പുല്ലൂരാംപാറ തുണ്ടത്തിൽ മാത്യു (76) നിര്യാതനായി.
ഭാര്യ: ഗ്രേസി പുല്ലൂരാംപാറ കാരക്കാട്ട് കുടുംബാംഗം.
മക്കൾ: മിനി, റീന, പരേതനായ ഡിക്സൺ, ജിൻസ്.
മരുമക്കൾ: തങ്കച്ചൻ കളപ്പുരക്കൽ (വലിയകൊല്ലി), ഉമ്മച്ചൻ കളരിക്കൽ (മരഞ്ചാട്ടി), ജിൻസി മടപ്പള്ളിൽ (കുമ്പാറ).
സഹോദരങ്ങൾ: പരേതനായ ഔസേപ്പച്ചൻ, ജോസ് (ഈങ്ങാപ്പുഴ), ബേബി (പുല്ലൂരാംപാറ), പരേതരായ സണ്ണി, ജോൺ. സംസ്കാരം നാളെ (29-07-2024-തിങ്കൾ) രാവിലെ 11:30-ന് പുല്ലൂരാംപാറ സെൻറ് ജോസഫ്സ് പള്ളിയിൽ`



