LOCAL NEWSMUKKAM

മുക്കം പന്തലിങ്ങൽ ചിത്രാത്ത് പി.സി കരുണാകരൻ നിര്യാതനായി.

മുക്കം: പി.സി. ടാക്കീസ് ഉടമ പന്തലിങ്ങൽ ചിത്രാത്ത് പി.സി കരുണാകരൻ (78 ) നിര്യാതനായി.
ഭാര്യ: പരേതയായ മഞ്ജുള.
മക്കൾ: സ്വാതി, ശ്രുതി. മരുമക്കൾ: സനീഷ് (ബത്തേരി ), രവികുമാർ (എലത്തൂർ ).
സഹോദരങ്ങൾ :പരേതരായ ഭാസ്കരൻ പി.സി, ശ്രീനിവാസൻ പി.സി,അശോകൻ പി.സി, അരവിന്ദാക്ഷൻ പി സി, ലക്ഷ്മി പി സി, രാധ പി.സി.
സംസ്കാരം ഇന്ന്(28-07-2024) വൈകിട്ട് ആറ് മണിക്ക് കുന്ദമംഗലം തറവാട് ശ്മശാനത്തിൽ .

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com