
തിരുവമ്പാടി :കൂനംപറയിൽ കെ വി ജോമോൻ (50) നിര്യാതനായി. കണ്ണൂർ ചെറുപുഴ സ്വദേശിയാണ് ഏഴ് വർഷമായി തിരുവമ്പാടിയിൽ സ്ഥിര താമസക്കാരനാണ്. കല്ലുരുട്ടി സമാന ഫിനാൻസ് ജീവനക്കാരനായിരുന്നു. പിതാവ്: കൂനംപാറയിൽ പരേതനായ വർഗീസ്.മാതാവ് : മേരി ഭാര്യ: സിന്ധു (ഖത്തർ) കക്കാടംപോയിൽ ആനിക്കാട്ട് കുടുംബാംഗം മക്കൾ :റെയ്മൺ ജോർജ് ,റൂബൻ വർഗീസ് ,റിയ മേരി. സഹോദരൻ: തോമസ് കെ വി (കോഴിച്ചാൽ കണ്ണൂർ). സംസ്കാരം നാളെ (01/08/2024) രാവിലെ 11 മണിക്ക് തിരുവമ്പാടി സേക്രഡ് ഹാർട്ട് ഫൊറോന ചർച്ച് സെമിത്തേരിയിൽ.



