KODANECHERYLOCAL NEWS

മുറമ്പാത്തി പയ്യടിപ്പറമ്പിൽ ഉസ്മാൻ നിര്യാതനായി.

മുറമ്പാത്തി:മുറമ്പാത്തി ജുമുഅത്ത് പള്ളി മഹല്ല് കമ്മിറ്റി പ്രസിഡന്റ് പയ്യടിപ്പറമ്പിൽ ഉസ്മാൻ (72) നിര്യാതനായി.

ഭാര്യ: പാത്തുമ്മ മക്കൾ : ബഷീർ , ജമാലുദ്ദീൻ ദാരിമി, റസീന, നദീറ. മരുമക്കൾ : സുലൈഖ, ഉമ്മു സൽമ, ബഷീർ. കരീം .

മയ്യത്ത് നിസ്കാരം മുറംപാത്തി പള്ളിയിൽ ശേഷം ഖബറടക്കം ഏഴുമണിക്ക് തിരുവമ്പാടി തട്ടേക്കാട് ജുമാമസ്ജിദ് ഖബർസ്ഥാനിൽ

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com