
കൊടിയത്തൂർ ഗ്രാമപഞ്ചായത്ത് ഹരിതകർമ്മസേനയുടെ വാഹനത്തിന് ദിവസവേതനാടിസ്ഥാനത്തിൽ യോഗ്യതയുള്ള ഡ്രൈവരെ നിയമിക്കുന്നു. നിശ്ചിത ഉദ്ദ്യോഗാർത്ഥികൾ അസ്സല് സർട്ടിഫിക്കറ്റുകളും പകർപ്പും സഹിതം 14.08.2024 ന് രാവിലെ 10.30ന് കൊടിയത്തൂർ ഗ്രാമപഞ്ചായത്ത് ആഫീസില് ഹാജരാകേണ്ടതാണ്. പ്രവർത്തി പരിചയമുള്ളവർക്ക് മുൻഗണന.
കൊടിയത്തൂർ ഗ്രാമപഞ്ചായത്തിലെ ഹോണറേറിയം വ്യവസ്ഥയിൽ പാർട്ട് ടൈം ലൈബ്രറി സയൻസ് യോഗ്യതയുള്ള സർട്ടിഫിക്കറ്റുകളും പകർപ്പും സഹിതം ലൈബ്രറിയിലേക്ക് 12000 രൂപ ലൈബ്രേറിയനെ നിയമിക്കുന്നു. ഉദ്ദ്യോഗാർത്ഥികൾ അസ്സല് 14.08.2024 ന് രാവിലെ 11.30 ന് കൊടിയത്തൂർ ഗ്രാമപഞ്ചായത്ത് ആഫീസില് ഹാജരാകേണ്ടതാണ്. പ്രവർത്തി പരിചയമുള്ളവർക്ക് മുൻഗണന. 4.00 pm-8 pm – പ്രായം 21-36 /നിയമാനുസ്യത ഇളവ് ലഭിക്കുന്നതാണ്.



