LOCAL NEWSTHIRUVAMBADY

ആനക്കാംപൊയിലിൽ കാർ ഇലക്ട്രിക് പോസ്റ്റിൽ ഇടിച്ച് അപകടം

തിരുവമ്പാടി:ആനക്കാംപൊയിൽ മുത്തപ്പഴ റോഡിലെ പുളിഞ്ചോട്ടിൽ കളരിക്കൽ ഭാഗത്ത് കാർ ഇലക്ട്രിക് പോസ്റ്റിൽ ഇടിച്ച് അപകടം.അരീക്കോട് സ്വദേശികളായ ആറു പേർ സഞ്ചരിച്ച കാറാണ് പോസ്റ്റിൽ ഇടിച്ച് മറിഞ്ഞ് അപകടം സംഭവിച്ചത്.പരിക്കേറ്റ രണ്ടു പേരെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com