LOCAL NEWS

കൂടരഞ്ഞി വെട്ടിക്കൽ മോനിക്കാ സ്കറിയ നിര്യാതയായി

കൂടരഞ്ഞി: പരേതനായ വെട്ടിക്കൽ സ്കറിയയുടെ ഭാര്യ മോനിക്കാ സ്കറിയ, (96) നിര്യാതയായി മക്കൾ.മേരി (മലപ്പുറം), പരേതയായ വത്സമ്മ (നീലേശ്വരം), ലിസി (മേപ്പാടി), ജോസ് (പെരിന്തൽമണ്ണ), റോബിൻ (താമരശ്ശേരി). മരുമക്കൾ.ബേസിൽ, ജെയിംസ്, ലൂക്കോസ്, ജോജി, റൂബി. മലപ്പുറത്തുള്ള മകളുടെ വീട്ടിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നാളെ (11/9/24 ബുധൻ) ഉച്ചയ്ക്ക് 1.30 ന് കൂടരഞ്ഞി സെൻ്റ് സെബാസ്റ്റ്യൻ പള്ളിയിൽ പൊതുദർശനത്തിന് വെച്ച ശേഷം സംസ്കരിക്കും

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com