
തിരുവമ്പാടി : അത്തിപ്പാറ കൊത്തളത്തിൽ പരേതനായ ജോസഫിൻ്റെ ഭാര്യ അന്നക്കുട്ടി (83) നിര്യാതയായി.
കൂടരഞ്ഞി ചെറുമലയിൽ കുടുംബാംഗമാണ്.
മക്കൾ: വത്സ, ലിസി, ഷൈല, ബെന്നി.
മരുമക്കൾ: ബേബി കുമ്മായതൊട്ടിയിൽ, ബാബു വെള്ളക്കാട്ടുതടത്തിൽ (വേനപ്പാറ), കുഞ്ഞുമോൾ മരുതോലിൽ (ചെമ്പനോട), പരേതനായ രാജു (മുംബൈ).
സംസ്കാരം : ഇന്ന് (01.02.2026) വൈകുന്നേരം 03:00-ന് വസതിയിലെ ശുശ്രൂഷയ്ക്ക് ശേഷം തിരുവമ്പാടി സേക്രഡ് ഹാർട്ട് ഫൊറോന പള്ളിയിൽ.



