KARASSERYLOCAL NEWS

ഗതാഗത തടസ്സം

കാരമൂല -തേക്കുംകൂറ്റി -മരഞ്ചാട്ടി റോഡിൽ നവീകരണ പ്രവൃത്തിയുടെ ഭാഗമായി കലുങ്ക് പണി നടക്കുന്നതിനാൽ 05/05/2025 മുതൽ പ്രവൃത്തി അവസാനിക്കുന്നത് വരെ പ്രസ്തുത റോഡിലൂടെയുള്ള ഗതാഗതം പൂർണമായും നിരോധിച്ചിരിക്കുന്നു.

മുക്കത്ത് നിന്നും മരഞ്ചാട്ടിയിലേക്ക് പോകുന്ന വാഹനങ്ങൾ കൂടരഞ്ഞി മാങ്കയം വഴി മരഞ്ചാട്ടിയിലേക്കും തിരിച്ചും പോകേണ്ടതാണെന്ന് അറിയിക്കുന്നു.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com