
സെപ്തംബർ 29 ലോക ഹൃദയദിനത്തോടനുബന്ധിച്ച് ശാന്തി ഹോസ്പിറ്റൽ ഓമശ്ശേരി ഹൃദയ വിഭാഗം The Great Heart Run എന്ന പേരിൽ ഒരു മെഗാ മാരത്തോൺ മത്സരം സംഘടിപ്പിക്കുന്നു.
ഒന്നാം സമ്മാനം ₹10000
രണ്ടാം സമ്മാനം ₹5000
പങ്കെടുക്കാൻ താൽപര്യമുള്ളവർ സെപ്തംബർ 26 രാവിലെ 10 മണിക്ക് മുമ്പ് ഈ ലിങ്ക് ഉപയോഗിച്ച് രജിസ്റ്റർ ചെയ്യുക
https://forms.gle/JSQqxEq2xvJooCX99
Department of Cardiology
Santhi Hospital Omassery



