
ഓമശ്ശേരി:ആമ്പ്ര അബ്ദു നാസർ (66) നിര്യാതനായി. തിരുവമ്പാടി – കോഴിക്കോട് റൂട്ടിലോടിയിരുന്ന റോളക്സ് ബസ്സുകളുടെ ഉടമയായിരുന്നു. ഭാര്യ: ജമീല. മക്കൾ:ജംഷീർ,ജംനാസ്, ജസ്ന മരുമക്കൾ: സഫറുദ്ദീൻ നൻമണ്ട,ഫസീല , അൽഷിദ മയ്യിത്ത് നിസ്കാരം ഇന്ന് (25/9/24 ബുധൻ) വൈകുന്നേരം 4.15 ന് ഓമശ്ശേരി ടൗണിലെ സലഫി മസ്ജിദിൽ (ശാന്തി ആശുപത്രിക്ക് സമീപം)



