KOODARANCHILOCAL NEWS

കൂമ്പാറ പള്ളികുന്നേൽ ജോസഫ് തോമസ് നിര്യാതനായി

കൂമ്പാറ :പള്ളികുന്നേൽ ജോസഫ് തോമസ് (69) നിര്യാതനായി. മണ്ഡലം കോൺഗ്രസ് പ്രസിഡൻ്റ്, സെക്രട്ടറി, ബിൽഡിങ്ങ് ഓണേസ് അസോസിയേഷൻ പ്രസിഡൻ്റ് എന്നി സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്. ഭാര്യ: കാതറിൻ (കൂടരഞ്ഞി വനിതാ ബാങ്ക് പ്രസിഡൻറ്) കൂടരഞ്ഞി ചെമ്പനാൽ കുടുംബാംഗം. മക്കൾ :ജെറി (ബാംഗ്ലൂർ), ജെസ്റ്റിൻ (കാനഡ). മരുമക്കൾ :- അനീഷ കാപ്പിൽ (പാലാ), സ്റ്റെഫി കൊച്ചുപുരക്കൽ (മുക്കം). സംസ്‍കാരം പിന്നീട്

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com