
തിരുവമ്പാടി : പുല്ലൂരാംപാറ മാളിയമ്മാക്കൽ പരേതനായ താരുവിന്റെ ഭാര്യ സാറ (97) നിര്യാതയായി. തൃശൂർ, പുറനാട്ടുകര ചാലക്കൽ കൂടുബാംഗമാണ് പരേത. മക്കൾ : കൊച്ചുമേരി ( റിട്ട. അധ്യാപിക – സെന്റ്. തോമസ് യു പി സ്കൂൾ പാറന്നൂർ),കൊച്ചാപ്പു ആമ്പല്ലൂർ (റിട്ട. പ്യൂൺ – സെന്റ്. ജോസഫ്സ് ഹൈസ്കൂൾ പുല്ലുരാംപാറ),രാജൻ,ബാബു,മനോജ് (മാനന്തവാടി).മരുമക്കൾ:ഈനാസ് തരകൻ (കൂനംമൂച്ചി),ഷീല കണ്ടംകുളത്തി (നെല്ലായി), ആനി പെരുമ്പള്ളിൽ (പൂതംപാറ) – (റിട്ട. അധ്യാപിക സെന്റ്. ജോസഫ്സ് ഹൈസ്കൂൾ പുല്ലുരാംപാറ),എൽസി ചിറ്റിലപ്പള്ളി (പുറനാട്ടുകര),സിന്ധു ആക്കൽ (കണ്ണൂർ). സംസ്കാരം നാളെ (12/10/2024) രാവിലെ 10 മണിക്ക് പുല്ലൂരാംപാറ സെന്റ്.ജോസഫ്സ് പള്ളിയിൽ



