
താമരശ്ശേരി ചുരത്തിൽ ഏഴാം വളവിൽ ടാങ്കർ ലോറിയും തൊട്ടടുത്ത് തന്നെ മറ്റൊരു ലോറിയും തകരാറിലായത് കാരണം ഗതാഗത തടസ്സം നേരിടുന്നുണ്ട്.വാഹനങ്ങൾ വൺവെ ആയി കടന്ന് പോകുന്നുണ്ടെങ്കിലും വാഹന തിരക്ക് കൂടുതലായതിനാൽ ഗതാഗത തിരക്ക് നേരിടുന്നുണ്ട്.ഗതാഗത തിരക്ക് നേരിടുമ്പോൾ മാന്യ യാത്രക്കാർ വൺ-വെ പാലിച്ചും, വളവുകളിലെ ഓവർടേക്കിങ് ഒഴിവാക്കിയും സഹകരിക്കുക.



